നാട്ടുവാര്‍ത്തകള്‍

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി
ഇന്ത്യാന : അമേരിക്കയിലെ ഇന്ത്യാനയില്‍ ഞായറാഴ്ച കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാമ്പസില്‍ കണ്ടെത്തി. Purdue യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യ ആണ് മരിച്ചത്. സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. നീലിനെ കാണാനില്ലെന്ന് ഞായറാഴ്ച രാവിലെ 11.30നാണ് അമ്മ ഗൗരി ആചാര്യ

More »

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ് ; 15 പ്രതികള്‍ക്കും വധ ശിക്ഷ
ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസില്‍ ആദ്യഘട്ടത്തില്‍ വിചാരണ നേരിട്ട 15 പ്രതികള്‍

More »

അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചു ; ആശുപത്രിക്കെതിരെ പരാതി
അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മഞ്ചേരി തിരുമണിക്കര സ്വദേശി ഷീബമോളാണ് മരിച്ചത്. അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് ഈമാസം

More »

തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ചനിലയില്‍
തിരുവനന്തപുരം : സബ് ജയില്‍ സൂപ്രണ്ട് വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ് സുരേന്ദ്രന്‍ (55) ആണ് മരിച്ചത്. കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നോ എന്ന് സംശയമുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്. വിഴിഞ്ഞം ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് സുരേന്ദ്രനെ പുറത്തെടുത്തത്. ഭാര്യ : ബിന്ദു,

More »

നിതീഷിന്റെ ഉളുപ്പില്ലാത്ത രാഷ്ട്രീയം
രാവിലെ ഇന്ത്യ മുന്നണി മുഖ്യമന്ത്രി, വൈകിട്ട് എന്‍ഡിഎ മുന്നണി മുഖ്യമന്ത്രി- രാജ്യത്തെ ഏറ്റവും ഉളിപ്പില്ലാത്ത രാഷ്ട്രീയ നേതാവ് എന്ന പദവി ഊട്ടിയുറപ്പിച്ചു പഴയ സോഷ്യലിസ്റ്റ് ആയ നിതീഷ് കുമാര്‍. ചാട്ടവും തിരിച്ചു ചാട്ടവും ഏറെ കണ്ട ബിഹാര്‍ ജനതയ്ക്കു നിതീഷിന്റെ നീക്കങ്ങളില്‍ വലിയ അത്ഭുതം തോന്നിയില്ലെങ്കിലും തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന 'ഇന്ത്യ' മുന്നണിയ്ക്കു ഇതുവലിയ

More »

കരിങ്കൊടിയുമായി എസ്എഫ്ഐ; റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍
കൊല്ലം നിലമേല്‍ ​​ഗവര്‍ണര്‍ക്ക് നേരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായി കാറില്‍ നിന്നിറങ്ങിയ ​ഗവര്‍ണര്‍ റോഡരികില്‍ തന്നെ ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന്

More »

വെള്ളറടയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം വെള്ളറട ആനപ്പാറയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. കാലില്‍ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലാണ് നളിനിയെ കണ്ടത്. കാല് ഒഴിച്ച് മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കത്തികരിഞ്ഞ നിലയിലായിരുന്നു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു

More »

റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേന്ദ്രത്തിനെ പൊക്കി ഗവര്‍ണര്‍; മുഖം കറുപ്പിച്ചു മുഖ്യമന്ത്രിയും
തിരുവനന്തപുരം : ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് വലിയ കോമഡിയായി മാറുന്നതിനിടെ ഇരുവരും വീണ്ടും വേദിപങ്കിട്ടു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിനെ നേട്ടങ്ങളാണ് പ്രധാനമായും പറഞ്ഞ് . പതാക ഉയര്‍ത്തിയ ശേഷം മലയാളത്തില്‍ കവി ജി

More »

ഒ.രാജഗോപാലിനും ഉഷാ ഉതുപ്പിനും ഫാത്തിമാ ബീവിക്കും പത്മഭൂഷണ്‍; വെങ്കയ്യ നായിഡു ചിരഞ്ജീവി എന്നിവര്‍ക്ക് പത്മവിഭൂഷണ്‍
എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇക്കുറി പത്മ പുരസ്‌കാരങ്ങളില്‍ മലയാളി സാന്നിധ്യം ഏറെയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനു പത്മഭൂഷണും മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്മവിഭൂഷണും ലഭിച്ചു. എം.ഫാത്തിമാ ബീവി (മരണാനന്തരം), ഹോര്‍മൂസ്ജി എന്‍. കാമ, മിഥുന്‍ ചക്രവര്‍ത്തി, സിതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions