ചെംസ്ഫോര്‍ഡില്‍ മലയാളി മരണമടഞ്ഞു
ചെംസ്ഫോര്‍ഡ് : ചെംസ്ഫോര്‍ഡിലെ ആദ്യകാല കുടിയേറ്റ മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) നിര്യാതനായി. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം എന്നാണ് വിവരം. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം.
ശവസംസ്‌കാര വിവരങ്ങള്‍ സംബന്ധിച്ച അറിവായിട്ടില്ല. ഫ്യൂണറല്‍ ഡിറക്ടര്‍സ്
More »
വാറിംഗ്ടണില്‍ മരണമടഞ്ഞ മെറീന ബാബുവിന് ഇന്ന് വിട നല്‍കും
വാറിംഗ്ടണില്‍ ഫെബ്രുവരി 20ന് അന്തരിച്ച മലയാളി വിദ്യാര്‍ത്ഥിനി മെറീന ബാബു മാമ്പള്ളിക്ക് ഇന്ന് (വെള്ളിയാഴ്ച) വാറിങ്ടണില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കും. രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ടരയോടെ സംസ്‌കാര ചടങ്ങിനായി വാറിങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം
More »
അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും
അബര്‍ഡീന്‍ മലയാളി ട്രീസാ റോയിയുടെ മാതാവ് ഏലിക്കുട്ടി തോമസ് (83) അന്തരിച്ചു. വൈക്കം സ്വദേശിയായ ഏലിക്കുട്ടിയുടെ മരണം ഇന്നലെയാണ് സംഭവിച്ചത്. ഏലിക്കുട്ടിയുടെ അവസാന ആഗ്രഹം അനുസരിച്ച് മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
വൈക്കത്തെ ഇടവകയിലെ കുടുംബ കല്ലറയില്‍ ഭര്‍ത്താവിനൊപ്പം അന്ത്യയുറക്കം വേണമെന്നായിരുന്നു ഏലിക്കുട്ടിയുടെ
More »
സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്; ആദരാഞ്ജലിയുമായി യുകെ മലയാളി സമൂഹം
രണ്ടാഴ്ച മുമ്പ് ചിചെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം, അതിരമ്പുഴ സ്വദേശി സജി വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന്. അതിരമ്പുഴ സെന്റ്. മേരീസ് ഫെറോന ചര്‍ച്ചില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടങ്ങുകളും തുടര്‍ന്ന് സംസ്‌കാരവും നടക്കുക.
ഏറെക്കാലമായി യുകെയില്‍ കഴിയുകയായിരുന്ന അതിരമ്പുഴ കല്ലുങ്കല്‍ സജിയെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേയാണ് മരിച്ച നിലയില്‍
More »
ഈസ്റ്റ്ഹാമില്‍ കാന്‍സര്‍ ബാധിച്ചു വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി
യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി കാന്‍സറിനോട് പൊരുതി ഈസ്റ്റ്ഹാമില്‍ വിടവാങ്ങിയ റെയ്‌സി ടോമിന് അന്ത്യാഞ്ജലി. കെയററായി ജോലി ചെയ്തിരുന്ന റെയ്‌സി ഫെബ്രുവരി ഒന്നിനാണ് മരണമടഞ്ഞത്.
ഭര്‍ത്താവ് ടോം സ്റ്റാന്‍സിലാസിനും മക്കളായ സ്റ്റിവ് ടോം(ഒമ്പത്), സ്റ്റനില്‍ ടോം (ഒമ്പത്), സ്റ്റെഫാനി ടോം (ഒന്ന്) എന്നിവര്‍ക്കൊപ്പം ഈസ്റ്റ്ഹാമില്‍ താമസിച്ചു വരുകയായിരുന്നു റെയ്‌സി.
More »
ലിവര്‍പൂള്‍ മലയാളി ബോബി ഉമ്മന്റെ മാതാവ് നിര്യാതയായി
ലിവര്‍പൂളില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി ബോബി ഉമ്മന്റെ മാതാവ് നിര്യാതയായി.കോതമംഗലം സ്വദേശി ബോബി ഉമ്മന്റെ അമ്മ അന്നമ്മ ആന്റണി(79) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
അന്നമ്മ ന്യൂമോണിയ രോഗം ബാധിച്ചു റോയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയായിരുന്നു. പരേതയുടെ
More »
ആശുപത്രിയിലെ ഗ്രൗണ്ട് ഫ്ലോറിലേക്ക് വീണ് ഹെഡ് നഴ്‌സിന് ദാരുണാന്ത്യം
തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം.
ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മിനി ഓങ്കോളജി
More »
ഏറ്റുമാനൂരില്‍ പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം : ഏറ്റുമാനൂര്‍ അടിച്ചിറയില്‍ വീടിനുളളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂര്‍ അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപമാണ് വീടിന്റെ് കിടപ്പുമുറയില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസ് (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ലൂക്കോസ്
More »