തിരുച്ചിറപ്പള്ളിയില്‍ കാര്‍ അപകടം: കോട്ടയം സ്വദേശികളായ ദമ്പതികള്‍ മരിച്ചു
കൂരോപ്പട : ചെന്നൈയ്ക്ക് പോകുകയായിരുന്ന കാര്‍ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു കോട്ടയം കൂരോപ്പട സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.
കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ ആരതി. എസ് (25), ഭര്‍ത്താവ് ഇടുക്കി കരുണാപുരം മാവറയില്‍ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. ചെന്നൈയില്‍ ജോലി
More »
സൗദിയില്‍ താമസ്ഥലത്തു ഉറങ്ങാന്‍ കിടന്ന മലയാളി നഴ്സ് മരിച്ചനിലയില്‍
മേലാറ്റൂര്‍ : സൗദി അറേബ്യയില്‍ ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍കിടന്ന മലയാളി നഴ്സ് മരിച്ചനിലയില്‍. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ ജോസ് വര്‍ഗീസിന്റെയും മേരിക്കുട്ടിയുടെയും മകള്‍ റിന്റുമോള്‍ (28) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹഫര്‍ അല്‍-ബാത്തിനിലെ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട്
More »
കെന്റിലെ മെയ്ഡ്സ്റ്റോണില്‍ അന്തരിച്ച ഫിലിപ്പ് സി രാജന് അന്ത്യാഞ്ജലി
മലയാളി സമൂഹത്തിനു വേദന സമമാനിച്ചു വിടപറഞ്ഞ കെന്റിലെ മെയ്ഡ്സ്റ്റോണിലെമലയാളി യുവാവ് ഫിലിപ്പ് സി രാജ(42)ന് അന്ത്യാഞ്ജലി. കായംകുളം സ്വദേശിയായ ഇല്ലിപ്പാക്കുളം ചാതവന സ്വദേശിയായ ഫിലിപ്പ് ശനിയാഴ്ച രാവിലെയാണ് വിടപറഞ്ഞത്.
അസുഖബാധിതനായി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക്
More »
ആലപ്പുഴയില്‍ ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ : മക്കളെ കൊന്ന് ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍ . ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു -സൗമ്യ ദമ്പതികളാണ് ഇരട്ട മക്കളായ ആദി, ആതില്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
രോഗവുമാണ് മരണകാരണമെന്നാണ് സൂചന. രാവിലെ ആയിട്ടും വീടിന്റെ വാതില്‍ തുറക്കാതായതോടെ അയല്‍ക്കാര്‍ പൊലീസില്‍
More »
നോര്‍ത്താംപ്ടണില്‍ വിട പറഞ്ഞ ആറ് വയസുകാരന്‍ സാമുവലിന് തിങ്കളാഴ്ച അന്ത്യാഞ്ജലി
നോര്‍ത്താംപ്ടണില്‍ വിട പറഞ്ഞ ആറ് വയസുകാരന്‍ സാമുവല്‍ ജിലേഷിന് തിങ്കളാഴ്ച്ച മലയാളി സമൂഹം അന്ത്യാഞ്ജലി. നവംബര്‍ 11 നാണ് ജന്മനാ ഭിന്നശേഷിയുള്ള സാമുവല്‍ വിട പറഞ്ഞത്. കുഞ്ഞിന്റെ വേര്‍പാടിന്റെ വേദനയിലാണ് ജിതേഷ് -രേണു ദമ്പതികള്‍. സാമുവലിന് ഡാനിയല്‍ എന്ന ഒരു സഹോദരനാണ് ഉള്ളത്. സാമുവലിന്റെ സംസ്‌കാര ശ്രുശ്രൂഷകള്‍ തിങ്കളാഴ്ച്ചയാണ് ക്രമീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച
More »
ചിങ്ങവനം സ്വദേശിയായ യുകെ മലയാളി വീട്ടില്‍ മരിച്ച നിലയില്‍
യുകെയിലെ ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെറിയ കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം വേഗത്തില്‍ നാട്ടിലെ
More »
പാലക്കാട് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍, മകന്‍ കസ്റ്റഡിയില്‍
പാലക്കാട് : ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇവരുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാടാങ്കോട് അയ്യപ്പന്‍കാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണു ഇന്നലെ ഉച്ചയ്ക്കു 12നു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നു
More »
ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിയ ഡോക്ടര്‍ നാട്ടില്‍ അന്തരിച്ചു
ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിയ ഡോക്ടര്‍ ആനി വര്‍ഗീസ്(65) നാട്ടില്‍ അന്തരിച്ചു. ഗ്ലാസ് ഗോ ഇഞ്ച് ഗ്രോവര്‍ റോഡില്‍ താമസമായിരുന്നു ഡോ ആനി വര്‍ഗീസ് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നാട്ടിലായിരുന്നു.
കുടുംബമായി യുകെയില്‍ താമസമാക്കിയിരുന്ന ഡോക്ടറുടെ മരണസമയത്ത് ഭര്‍ത്താവ് ഡോ വര്‍ഗീസ് മാത്യു അടുത്ത് ഉണ്ടായിരുന്നു.
അമ്മയെ പരിചരിക്കുവാന്‍ ആയി
More »
ക്രോയ്‌ഡോണില്‍ വിട പറഞ്ഞ ശ്രീകുമാര്‍ രാഘവന് ബുധനാഴ്ച അന്ത്യാഞ്ജലി
ക്രോയ്‌ഡോണില്‍ വിട പറഞ്ഞ ഹോംഓഫീസ് ജീവനക്കാരന്‍ കൂടിയായ ശ്രീകുമാര്‍ രാഘവന് ബുധനാഴ്ച്ച മലയാളി സമൂഹം അന്ത്യാഞ്ജലി അര്‍പ്പിക്കും. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ക്കായി ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ശ്രീകുമാറിന്റെ മരണം.
ഗായകനായും പൊതു പ്രവര്‍ത്തകനായും അറിയപ്പെട്ടിരുന്ന ശ്രീകുമാര്‍ യുകെ മലയാളികള്‍ക്ക് ഏറെ
More »