കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. കോട്ടയം നീണ്ടൂര്‍ കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന് ജാക്സന് (17) ആണ് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 1992 ല്‍ ആണ് സണ്ണിയും കുടുംബവും യുഎസിലേക്ക്
More »
ഡബ്ലിനില്‍ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം
ഡബ്ലിനിലെ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം. ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്സ്ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയന്‍പറമ്പില്‍ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. നാട്ടില്‍ കോട്ടയം കുറുവിലങ്ങാട് കാളികാവ് (വെമ്പള്ളി) സ്വദേശിനിയാണ് ബിനുമോള്‍.
മക്കള്‍ : എഡ്വിന്, ഈതന്, ഇവ
അയര്‍ലന്‍ഡിലേക്ക് ആദ്യകാലത്ത് തന്നെ കുടിയേറിയവരില്‍ ഉള്‍പ്പെടുന്ന
More »
ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ഇടുക്കിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മുടി പന്നിയാര്‍കുട്ടി കച്ചിറയില്‍ സന്തോഷിന്റെ മകള്‍ ദേവേന്ദു(19) ആണ് മരിച്ചത്. ദേവേന്ദുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ് പഠിക്കുകയായിരുന്നു ദേവേന്ദു.
കഴിഞ്ഞ ഞായറാഴ്ചയാണ് ദേവേന്ദു മംഗളൂരുവില്‍ നിന്ന് വീട്ടിലേക്ക്
More »
മില്‍ട്ടന്‍കെയ്സില്‍ അന്തരിച്ച നഴ്സ് ഏലിയാമ്മയുടെ സംസ്കാരം വെള്ളിയാഴ്ച
മില്‍ട്ടന്‍കെയ്സില്‍ അന്തരിച്ച കോട്ടയം സ്വദേശിനിയായ മുന്‍ നഴ്സ് ഏലിയാമ്മ ഇട്ടി(69)യുടെ സംസ്കാരം വെള്ളിയാഴ്ച. എന്‍എച്ച്എസില്‍ 17 വര്‍ഷം നഴ്സായിരുന്ന കോട്ടയം അമയന്നൂര്‍ പാറയിലായ വള്ളികാട്ടില്‍ ഏലിയാമ്മ മൂന്നു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പം മില്ട്ടന് കെയിന്‍സില്‍ മകന്റെ വസതിയിലായിരുന്നു താമസം. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ
More »
മില്‍ട്ടന്‍കെയ്സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി മരണവാര്‍ത്തകള്‍. മില്‍ട്ടന്‍കെയ്സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ദുഃഖ വാര്‍ത്ത . ഏലിയാമ്മ ഇട്ടി(69)യാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. മകന് കെവിനൊപ്പം താമസിച്ച് വരുകയായിരുന്നു ഇവര്‍.
മുമ്പ്
More »
അവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി മരിച്ച നിലയില്‍
യുകെ മലയാളികളെ നടുക്കി തുടരെയുണ്ടാവുന്ന മരണവാര്‍ത്തകളില്‍ ഒന്നുകൂടി.
നാട്ടില്‍ അവധിക്ക് വന്ന യുകെ മലയാളി യുവാവ് മരണമടഞ്ഞു. റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന് ജോണ്സണ് ഫ്രാന്‍സിസ്(33) ആണ് മരണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല.
ജോണ്സണ് മരിച്ച വിവരം അദ്ദേഹം താമസിച്ചിരുന്ന റോംഫോര്‍ഡിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ വഴിയാണ് അറിയാനായത്. ഇദ്ദേഹം റോംഫോര്‍ഡിലെ മോണിക്ക
More »
മദ്യലഹരിയില്‍ പിതാവ് ആറ് വയസുള്ള മകളെ കോടാലിയ്ക്ക് വെട്ടിക്കൊന്നു
മാവേലിക്കര : മദ്യലഹരിയില്‍ പിതാവ് ആറ് വയസുള്ള മകളെ പിതാവ് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീ ധന്യയില്‍ നക്ഷത്രയെയാണ് പിതാവ് മഹേഷ് മഴുവിന് തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത്. രാത്രി 7.30 ഓടെയാണ് സംഭവം. മദ്യലഹരിയില്‍ മഹേഷ് അവിടെ ഉണ്ടായിരുന്ന മകളുടെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടു കൊണ്ട കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു.
മഹേഷിന്റെ സഹോദരിയുടെ
More »
തൊടുപുഴയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഇടുക്കി : തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ.ആര് അരുണ്‍ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ
More »
കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
കോഴിക്കോട് : മാലാപറമ്പില്‍ ഡോക്ടര്‍മാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍
More »