ഷൈജുവിന് വെള്ളിയാഴ്ച സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിക്കും
യുകെ മലയാളികളെ ഞെട്ടിച്ചു അകാലത്തില്‍ വിട പറഞ്ഞ പ്ലൈമൗത്തിലെ ഷൈജു സ്കറിയ ജെയിംസിന് (37) ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മെയ് 5 വെള്ളിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. രാവിലെ 11 മണി മുതല്‍ 2 മണി വരെ പ്ലൈമൗത്തിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്
രണ്ടു വര്‍ഷം മുന്‍പാണ് ഷൈജുവും കുടുംബവും യുകെയില്‍ എത്തുന്നത്.
More »
ബ്രിസ്റ്റോളില്‍ മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞു
യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖവാര്‍ത്തകള്‍. മലയാളി യുവതി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു മരണമടഞ്ഞതാണ് അതില്‍ ഒടുവിലത്തേത്. ബ്രിസ്റ്റോള്‍ പള്ളിയ്ക്കരികില്‍ താമസിച്ചിരുന്ന മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജുവാണ് മരണമടഞ്ഞത്. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന അഞ്ജു വിനോഷ് (34) ആണ്
More »
ഈസ്റ്റ്ഹാമിലെ ഷെര്‍ലിന്റെ വിയോഗം മക്കളെ ഒരു നോക്ക് കാണാനാകാതെ
ഈസ്റ്റ്ഹാമില്‍ കാന്‍സര്‍ ബാധിതയായി മരിച്ച തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെര്‍ലിന്‍ ജെറാള്‍ഡിന്റെ വിയോഗം മക്കളെ ഒരു നോക്ക് കാണാനാകാതെ. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി വേദനാപൂര്‍ണമായ ജീവിതമാണ് ഷെര്‍ലിന്‍ അനുഭവിച്ചിരുന്നത്. വിസിറ്റിംഗ് വിസയില്‍ എത്തിയ ഷെര്‍ലിനും ഭര്‍ത്താവും കുട്ടികളും പിന്നീട് രണ്ടു വര്‍ഷത്തെ അഭയാര്‍ത്ഥി വിസയിലാണ് യുകെയില്‍
More »
കാളയുടെ കുത്തേറ്റ് യുകെ മലയാളിയുടെ പിതാവ് മരിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍
കോട്ടയം : വളര്‍ത്തു കാളയുടെ കുത്തേറ്റ് യുകെ മലയാളി യുവതിയുടെ പിതാവ് മരിച്ചു. കോട്ടയം വാഴൂര്‍ ചാമംപതാല്‍ കന്നുകുഴിയിലാണ് സംഭവം. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. യുകെയില്‍ ജോലി ചെയ്യുന്ന ജാസ്മിന്റെ പിതാവാണ്. ഗുരുതരമായി പരിക്കേറ്റ റെജിയുടെ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്.
More »
കാന്‍സര്‍ ബാധിച്ചു മരിച്ച നഴ്‌സ് സിസിലി ജോയിയുടെ സംസ്‌കാരം മേയ് 4ന്
കാന്‍സര്‍ ബാധിച്ചു മരിച്ച യുകെ മലയാളി നഴ്‌സ് സിസിലി ജോയിയുടെ (56) സംസ്‌കാരം മേയ് 4ന്. ബര്‍മിങ്ഹാമിന് സമീപം വെസ്റ്റ് ബ്രോംവിച്ചിലെ ഹോളി ക്രോസ് കത്തോലിക്ക ചര്‍ച്ചില്‍ രാവിലെ 10.30ന് പൊതു ദര്‍ശന ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വാല്‍സാല്‍ സ്ട്രീറ്റിലെ ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടത്തും.
ഏപ്രില്‍ 21 നാണ് സിസിലി അന്തരിച്ചത്. കോട്ടയം ജില്ലയിലെ വെളിയന്നൂരിന് അടുത്ത് താമരക്കാട്
More »
രണ്ട് യുകെ മലയാളികളുടെ സഹോദരങ്ങള്‍ കാറപകടത്തില്‍ മരണമടഞ്ഞു
മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ 3 വിദ്യാര്‍ഥികള്‍ മരിച്ചു . കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിയുകയായിരുന്നു . 3 പേര്‍ക്കു ഗുരുതര പരുക്ക് പറ്റി. കണ്ണൂര്‍ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി പാലത്തുംകടവ്
More »
മഞ്ജുഷിന് കണ്ണീരോടെ വിട നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും
കാന്‍സര്‍ ബാധിച്ച് മരണത്തിനു കീഴടങ്ങിയ വെക്ഫീല്‍ഡ് മലയാളി മഞ്ജുഷ് മാണി (48) യ്ക്ക് കണ്ണീരോടെ യാത്രയയപ്പ് നല്‍കി പ്രിയപ്പെട്ടവര്‍. ശനിയാഴ്ച ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ നൂറുകണക്കിന് ആളുകളാണ് മഞ്ജുഷിനെ അവസാനമായി കാണാനെത്തിയത്.
മഞ്ജുഷിന്റെ ഭാര്യ ബിന്ദുവും മക്കളായ അന്നയും ആന്‍ മേരിയും
More »
വെയിക്ഫീല്‍ഡില്‍ അന്തരിച്ച മഞ്ജുഷിന് നാളെ അന്ത്യാഞ്ജലി
യുകെ മലയാളികളെ ദുഃഖത്തിലാക്കി കഴിഞ്ഞദിവസം വിടപറഞ്ഞ മഞ്ജുഷ് മാണി (48)ക്കു ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാളെ (ശനിയാഴ്ച) അന്ത്യാഞ്ജലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് മഞ്ജുഷിന്റെ മാതൃ ഇടവകയായ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ദേവാലയത്തിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് പരേതയോടുള്ള ആദര സൂചനയായി കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന്
More »
യുകെ മലയാളിയുടെ ഏഴുവയസുള്ള മകള്‍ കൊല്ലം ബീച്ചില്‍ തിരയില്‍ പെട്ട് മരണമടഞ്ഞു
യുകെ മലയാളികള്‍ക്ക് വേദനയായി മലയാളിയുടെ ഏഴുവയസുള്ള മകള്‍ കൊല്ലം ബീച്ചില്‍ തിരയില്‍ പെട്ട് മരണമടഞ്ഞു. യുകെ മലയാളിയായ റീനയുടെയും കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവന്‍സ് വില്ലയില്‍ പരേതനായ ജിസന്റെയും മകള്‍ ജോഷ്ന ജിസന്‍ (7) ആണ് മരണമടഞ്ഞത്.
കഴിഞ്ഞ ദിവസം വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോര്‍ട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരന്‍ ജോയലും പുല്ലിച്ചിറ സ്വദേശിയായ
More »