അടൂരിലàµâ€ കാറàµà´•à´³àµâ€ കൂടàµà´Ÿà´¿à´¯à´¿à´Ÿà´¿à´šàµà´šàµ ദമàµà´ªà´¤à´¿à´•à´³àµà´‚ മകനàµà´‚ മരിചàµà´šàµ
പത്തനംതിട്ട : അടൂര്‍ ഏനാത്ത പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പളളിയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 3 മരണം. മടവൂര്‍ സ്വദേശികളായ വലംപിരിപിളളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ(63), മകന്‍ നിഖില്‍ (32) എന്നിവരാണ് മരിച്ചത് എന്നിവരാണ് മരിച്ചത്. ചടയമംഗലം സ്വദേശികളായ നാല് പേര്‍ക്കും പരിക്കേറ്റു.
ചടയമംഗലം അനസ്സ് മന്‍സിലില്‍ അനസ്സ്(26), മേലേതില്‍ വീട്ടില്‍ ജിതിന്‍(26), അജാസ് മന്‍സിലില്‍ അജാസ്(25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയ്ക്കാണ് നടന്നത്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂര്‍ ഭാഗത്തേയ്ക്ക് വരുകയായിരുന്നു. എതിരെ കൊച്ചിയില്‍ നിന്ന് ചടയമംഗലത്തേയ്ക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.
More »
നാടàµà´Ÿà´¿à´²àµ†à´¤àµà´¤à´¿à´¯ à´¯àµà´•െ മലയാളി à´¯àµà´µà´¤à´¿ ഹൃദയസàµà´¤à´‚à´à´¨à´‚ മൂലം മരിചàµà´šàµ
യുകെ മലയാളികളെ ഞെട്ടിച്ചു തുടരെ മരണവാര്‍ത്തകള്‍. ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയ യുകെ മലയാളിയുവതിയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലണ്ടനിലെ ഡെഗാനമില്‍ താമസിക്കുന്ന കരവാളൂര്‍, പാറവിള, ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ജൂലി ജോണ്‍ (45 ) ആണ് വിടവാങ്ങിയത് . സംസ്കാരം പിന്നീട്.
യു.കെയില്‍ കുടുംബമായി കഴിഞ്ഞിരുന്ന ജൂലി അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. അഞ്ചല്‍ സ്വദേശി പ്രകാശ് ഉമ്മനാണ് ഭര്‍ത്താവ്. ഏഞ്ചല്‍ പ്രകാശ്, ലിയോണ പ്രകാശ് എന്നിവര്‍ മക്കളാണ്. ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് പ്രകാശും ഭാര്യ ജൂലിയും.
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരന്‍ ജയഘോഷ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചിരുന്നു. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ
More »