ഇന്റര്‍വ്യൂ

മറ്റൊരിടത്തും പോകാന്‍ കഴിയാത്തതില്‍ ആന്റണി കേരളത്തിലെ 20 മണ്ഡലങ്ങളിലും കറങ്ങി നടക്കുന്നു- പിണറായി
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് ആവര്‍ത്തിക്കുകയാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ അമരക്കാരനായി എതിരാളികള്‍ക്ക് മേല്‍ കടന്നാക്രമണം നടത്തിതന്നെയാണ് പിണറായിയുടെ ഓരോ നീക്കവും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്ശേഷം ഭരണമാറ്റം ഉണ്ടാകുമെന്ന് തന്നെ പിണറായി വ്യക്തമാക്കുന്നു. എല്‍.ഡി.എഫിന്റെ

More »

എന്നും എന്റെ രക്‌തത്തില്‍ സി.പി.എമ്മുണ്ട്‌- ഗൗരിയമ്മ
20 വര്‍ഷത്തിനുശേഷം ഗൗരിയമ്മ ഇടതു പാളയത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അവര്‍ തിരികെ പാര്‍ട്ടിയില്‍ ചേരാന്‍ തയാറായിട്ടില്ല. എങ്കിലും യുഡിഎഫിനെതിരെ ആഞ്ഞടിച്ചു ഗൗരിയമ്മ രംഗത്തുണ്ട്. ജനാധിപത്യ സംരക്ഷണ സമിതി ഇടതു മുന്നണി ഘടകകക്ഷി ആകുമെന്ന് ഉറപപായിയിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ അവര്‍ വ്യക്തമാക്കുന്നു.

More »

അഹമ്മദ്‌ സാഹിബിന്റെ സാന്നിധ്യം ഡല്‍ഹിയില്‍ അത്യാവശ്യമാണ്‌ - കുഞ്ഞാലിക്കുട്ടി
മലപ്പുറത്ത്‌ ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുസ്ലിംലീഗിനുള്ളില്‍ മുറുമുറുപ്പ് ഉയരുന്നുണ്ടെങ്കിലും അതൊന്നും വിജയത്തെ ബാധിക്കില്ല എന്നാണു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. ഇ. അഹമ്മദ്‌ മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ലീഗിനെ ബാധിക്കില്ലേ... ? അതൊന്നും ഒട്ടും ബാധിക്കില്ല. അതായത്‌

More »

അധികാരസ്‌ഥാനങ്ങള്‍ പങ്കിടാനുള്ള സംവിധാനം മാത്രമാണ് ഗ്രൂപ്പ്‌- വി എം സുധീരന്‍
ഗ്രൂപ്പുകളിക്കാര്‍ക്ക് ഇടിത്തീയായാണ്‌ വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ്‌ പദവിയിലെത്തുന്നത്. അതും ഹൈക്കമാന്റിന്റെ നേരിട്ടുള്ള ഇടപെടലില്‍. സുധീരന്റെ വരവ് സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ മാറ്റം ഉണ്ടാക്കും എന്നാണു ഗ്രൂപ്പുകളിയില്‍ നട്ടം തിരിഞ്ഞ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വസിക്കുന്നത്. മുഖ്യധാരാ പാര്‍ട്ടികളുടെ ഇന്നത്തെ പോക്കില്‍ മനംമടുത്താണ് ആം ആദ്‌മി

More »

തിരഞ്ഞെടുപ്പിലൂടെ വരുന്നത് ഭേദപ്പെട്ട കള്ളനായിരിക്കണം- സുരേഷ്‌ഗോപി
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും തുറന്നടിച്ചു സുരേഷ് ഗോപി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാവു മെന്നുമുള്ള പ്രചാരണം തള്ളിയ താരം ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് സിനിമാ സ്റ്റൈലില്‍ വിശദമാക്കുകയാണ്. ദുബായില്‍ ഒരു കലാപരിപാടിയുടെ കാര്യം പറയാനാണ് സുരേഷ് ഗോപി പത്രസമ്മേളനത്തിന് എത്തിയത്. പക്ഷേ, സിനിമയിലെന്ന പോലെ

More »

കുറേ പേര്‍ എന്നെ കല്ലെറിയുന്നുണ്ട്- കാവ്യാ മാധവന്‍
വിവാഹ ശേഷവും മലയാള സിനിമയിലെ ഒന്നാംനിര നായികാ സ്ഥാനം ലഭിച്ച നടിയാണ് കാവ്യാ മാധവന്‍. പുരസ്കാരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളും കൂടുതല്‍ ലഭിച്ചതും രണ്ടാം വരവിലാണ്. ഇപ്പോള്‍ വളരെ സെലക്ടീവായി അഭിനയിക്കുന്ന കാവ്യ നൃത്തത്തിനും സമയം കണ്ടെത്തുന്നു. സിനിമ എല്ലാം തരുമ്പോഴും, ചിലത് നഷ്ടമാകുന്നുണ്ടെന്ന് കാവ്യ പറയുന്നു. കാവ്യക്ക് സിനിമ മടുക്കാന്‍

More »

നടിമാരോട്‌ എന്തുമാകാമെന്ന ധാരണ പൊതുവെയുണ്ട്‌- ഭാവന
ഭാവന സിനിമയിലെത്തിയിട്ട്‌ 11 വര്‍ഷമായി. മലയാളത്തിലും കന്നടയിലും തമിഴിലുമായി അറുപതിലേറെ സിനിമകള്‍. അതിലേറെയും ഹിററുകള്‍. ഇതിനിടെ, ഒപ്പമുള്ളവരില്‍ പലര്‍ക്കും കിട്ടാത്തതുപോലെ ചില ഭാഗ്യങ്ങള്‍ ഭാവനയ്‌ക്കുമാത്രമായി കിട്ടുകയും ചെയ്‌തു. ജയരാജിന്റെ ദൈവനാമത്തില്‍..., ഏറെ നിരൂപകശ്രദ്ധ നേടിയ മധുപാലിന്റെ ഒഴിമുറി, ട്രിവാന്‍ഡ്രം ലോഡ്‌ജ് തുടങ്ങിയ ചിത്രങ്ങളിലെ വേറിട്ട വേഷങ്ങള്‍

More »

രാഹുല്‍ ഈശ്വറുമായി ഒരുതരത്തിലുമുളള സൗഹൃദവും ആഗ്രഹിക്കുന്നില്ല- റോസിന്‍ ജോളി
മലയാള ടെലിവിഷന്‍ ഷോകളില്‍ റിയല്‍ റിയാലിറ്റി ഷോയെന്ന അവകാശവാദവുമായി വന്ന് ഏറ്റവും വിമര്‍ശനവിധേയമായതും ചര്‍ച്ചചെയ്യപ്പെട്ടുതുമായ പരിപാടിയായിരുന്നു സൂര്യ ടി വിയിലെ മലയാളി ഹൗസ്. ഒരൂകുട്ടം ആളുകളെ ഒരുവീട്ടിനുളളില്‍ അടച്ചിട്ട് അവരുടെ സംഭാഷണങ്ങളും പെരുമാറ്റവും ഒപ്പിയെടുത്ത ഷോയില്‍ ഏറ്റവും ശ്രദ്ധനേടിയ രണ്ടുപേരായിരുന്നു ഷോയിലെ വിജയിയായ രാഹുല്‍ ഈശ്വറും റോസിന്‍

More »

രാഷ്ട്രീയത്തിലൂടെ പുതിയൊരു കരിയറുണ്ടാക്കാന്‍ വന്നവല്ല ഞാന്‍ -അരവിന്ദ് കെജ്രിവാള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാലിന്യം വൃത്തിയാക്കാന്‍ ചൂലുമായി വന്ന അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. അഴിമതിക്കെതിരെ പോരാടിയും സാധാജനത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടും സുതാര്യമായ പ്രവര്‍ത്തനം കൊണ്ടും ആം ആദ്മി ഞെട്ടിച്ചത് 125 വയസ് പിന്നിട്ട കോണ്‍ഗ്രസിനെയും ശക്തരായ ബിജെപിയെയും മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions