ബിസിനസ്‌

'ന്യൂട്രിചാര്‍ജ്' ഫിജിക്കാര്‍ട്ട് ഇ കൊമേഴ്‌സിലൂടെ ബ്രാന്‍ഡ് അംബാസിഡര്‍ സാനിയ മിര്‍സ വിപണിയിലിറക്കി


ദുബായ്: ഡയറക്ട് മാര്‍ക്കറ്റിങ്ങും ഇ കൊമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫിജിക്കാര്‍ട്ട് ഡോട്ട് കോം തങ്ങളുടെ വിപുലമായ ഉല്‍പ്പന്ന ശ്രുംഖലയിലേക്കു പ്രമുഖ പോഷകാഹാര സപ്ലിമെന്റായ 'ന്യൂട്രിചാര്‍ജ്' ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി. ദുബായിലെ സംഘടിപ്പിച്ച ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍ സാനിയ മിര്‍സ 'ന്യൂട്രിചാര്‍ജ്' വിപണിയിലിറക്കി.

ചടങ്ങില്‍ ഫിജിക്കാര്‍ട്ട് ഡോട്ട് കോം ചെയര്‍മാന്‍ ഡോ ബോബി ചെമ്മണൂര്‍ ,സിഇഒ ഡോ ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ ജോയ് എന്നിവര്‍ പങ്കെടുത്തു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions