|
സ്റ്റീവനേജ്: ഹാസ്യമേളം സ്‌റ്റേജ്‌ഷോ സ്റ്റീവനേജില്‍ അരങ്ങേറുന്നു. അംബിക, വിഷ്ണു പ്രിയ, മുന്ന, ജാഫെര്‍ ഇടുക്കി, പ്രദീപ് പള്ളുരുത്തി, ഷിജോ അടിമാലി തുടങ്ങിയ ഒട്ടേറെ കലാകാരന്‍മാര്‍ ഷോയില്‍ അണിനിരക്കും. ഏപ്രില്‍ 13 ന് ദി തോമസ് അലെയ്ന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. വൈകീട്ട് 6.30 ന് കലാപരിപാടികള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി- 07894985996, ജോജി- 07737321708, ബോബന്‍- 07737141381. |