ചരമം

പ്ലൈമൗത്തില്‍ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
യുകെ മലയാളികളെ വേദനയിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്ത കൂടി. പ്ലൈമൗത്തില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കൊല്ലം സ്വദേശി റെജി ജി ചേക്കാലയി(57)ല്‍ ആണ് ഇന്നലെ രാത്രി 9 മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. മൂത്ത മകളുടെ വിവാഹം ഒക്ടോബറില്‍ നടത്താനായി ഉറപ്പിച്ചിരിക്കെയാണ് റെജിമോനെ തേടി മരണമെത്തിയത് കുടുംബത്തെ കടുത്ത വേദനയിലാഴ്ത്തി.

More »

ജോസഫ് ചിറയില്‍ തോമസ് നിര്യാതനായി
ബ്രിസ്‌ക മുന്‍ പ്രസിഡന്റും യുബിഎംഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവുമായ ജാക്‌സണ്‍ ജോസഫിന്റെ പിതാവ് ചങ്ങനാശ്ശേരി മാടപ്പള്ളി ജോസഫ് ചിറയില്‍ തോമസ് (84) നിര്യാതനായി .വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ മറിയാമ്മ ജോസഫ് ജെസീന ജോസഫ് (Late),ക്രിസ്റ്റീന ജോസഫ് (യുഎസ്എ),ജാക്‌സണ്‍ ജോസഫ് (യുകെ), ബ്ലെസന്‍ ജോസഫ്

More »

അവധിക്കാലം ചെലവഴിക്കാന്‍ ഗ്ലോസ്റ്ററിലെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
ഗ്ലോസ്റ്റര്‍ മലയാളി ബെന്നി മാത്യുവിന്റെ പിതാവ് വൈക്കം വട്ടപ്പള്ളിത്തറ (ചെമ്മാഴിക്കാട്ട്) ഫിലിപ്പോസ് പാപ്പു (88) നിര്യാതനായി. ഗ്ലോസ്റ്ററിലെ ബെന്നിയുടെ വീട്ടില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മരണം സംഭവിച്ചത്. മൂത്തമകന്‍ ബെന്നിയോടും കുടുംബാംഗങ്ങളോടുമൊപ്പം സമ്മര്‍ അവധിക്കാലം ചിലവഴിക്കാനായി കഴിഞ്ഞ മാസം 12നാണ് ഭാര്യ മേരിയും ഫിലിപ്പോസും

More »

യുകെയില്‍ മകനൊപ്പം താമസിക്കാനെത്തിയ മാതാവ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
യുകെയില്‍ മകനോടും കുടുംബത്തോടും ഒപ്പം താമസിക്കാനെത്തിയ മാതാവ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. കിംഗ്സ് ലിനില്‍ ആണ് റൂത്ത് പീറ്റേഴ്‌സ് എന്ന മാതാവ് മരണമടഞ്ഞത്. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്‌സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. പ്രിയപ്പെട്ട മാതാവിന്റെ

More »

യുകെ മലയാളി സുനിലിന്റെ പിതാവ് കുര്യന്‍ ജോര്‍ജ് നിര്യാതനായി
യുകെയിലെ മാല്‍വെണില്‍ താമസിക്കുന്ന സുനില്‍ ജോര്‍ജിന്റെ പിതാവ് ജോസ് എന്ന് വിളിക്കപ്പെടുന്ന കുര്യന്‍ ജോര്‍ജ് (84) നിര്യാതനായി. പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കുര്യന്‍ ജോര്‍ജ്. ഉമ്മന്‍ചാണ്ടി സജീവമായിരുന്ന അവസാന നാളുകളില്‍ കടുത്തിരുത്തിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് സമ്മേളനത്തില്‍ തലമുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന

More »

ഡോ. റിതേഷിന് അന്ത്യാഞ്ജലികളുമായി യുകെ മലയാളികള്‍; സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഹള്ളില്‍
കഴിഞ്ഞ ദിവസം അന്തരിച്ച ഹള്ളിലെ ഡോ. റിതേഷ് കുമാറിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഹള്ളിനു അടുത്തുള്ള ലല്ലി ഫീല്‍ഡ്‌സ് ക്രിമറ്റോറിയത്തില്‍ നടക്കും. ഹളളിലെ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു ഡോ. റിതേഷ്. ഒരു ഡോക്ടര്‍ എന്നതിലുപരി മലയാളി കുടുംബങ്ങളുമായി അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ച റിതേഷിന്റെ വിയോഗം തീരാനഷ്ടമാണ്. റിതേഷിന്

More »

പ്രസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ വെയ്ക്ക് സര്‍വീസ് ബുധനാഴ്ച
കഴിഞ്ഞ ദിവസം പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായ കണ്ണക്കര തണ്ണീര്‍മുക്കം എറണാട്ടുകളത്തില്‍ കൊച്ചൗസേപ്പിന്റെയും അന്നമ്മയുടെയും മകള്‍ മെറീന ലുക്കോസ്(കുഞ്ഞുമോള്‍ 46) നെ അവസാനമായി ഒരു വട്ടം കാണുവാനും യാത്രയയപ്പ് നൽകുന്നതിനുമായി ഓഗസ്റ്റ് രണ്ടാം തീയതി ബുധനാഴ്ച 4ന് ബ്ലാക്ക്പ്പൂള്‍ സെന്റ് ജോണ്‍ വിയന്നി ചര്‍ച്ചിൽ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് പരേതയുടെ

More »

തൃശൂരില്‍ വൃദ്ധ ദമ്പതികളെ ചെറുമകന്‍ വെട്ടിക്കൊന്നു
തൃശൂര്‍ : മുത്തച്ഛനെയും മുത്തശ്ശിയെയും ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണസംഭവം. വടക്കേക്കാട് സ്വദേശി പനങ്ങാവില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടി (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അക്മല്‍ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്. ദമ്പതികളുടെ ചെറുമകന്‍ മാനസികാരോഗ്യത്തിന് മുമ്പ്

More »

കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു
കൊല്ലം : കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി മിനിമോളാണ് മരിച്ചത്. മകന്‍ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ ബൈക്കില്‍ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. മെയ് മാസം മുതൽ മിനിമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions