ചരമം

റാന്നി സ്വദേശി സാബു എബ്രഹാമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കാന്‍സര്‍ ബാധിച്ച് മരിച്ച റാന്നി സ്വദേശി സാബു എബ്രഹാമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. ഇന്നലെ സെന്റ് മാര്‍ക്സ് കോപ്ടിക് ചര്‍ച്ചില്‍ നടന്ന സംസ്‌കാര ശ്രുശ്രൂഷകളിലും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകളിലും നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംസ്‌കാര ശുശ്രുഷ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപോലീത്തയുടെ കര്‍മ്മികത്തിലും, ഫാ :ജോമോന്‍ പുന്നൂസ്, ഫാ :തോമസ് മണിമല, ഫാ :ബിനോയ്

More »

എഡിന്‍ബറോയില്‍ റാന്നി സ്വദേശി മരണത്തിന് കീഴടങ്ങി; സംസ്‌കാരം നവംബര്‍ 1ന്
യുകെ മലയാളികളെ തേടി വീണ്ടും ഒരു മരണവാര്‍ത്ത. സ്‌കോട്ട് ലന്റിലെ എഡിന്‍ബറോയില്‍ താമസിച്ച് വരുന്ന റാന്നി സ്വദേശിയാണ് മരണത്തിന് കീഴടങ്ങിയത്. റാന്നി അയത്തല സ്വദേശി സാബു എബ്രഹാ(61)മാണ് വ്യാഴാഴ്ച്ച രാത്രി മരണത്തിന് കീഴടങ്ങിയത്. ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. റാന്നി മൂലേത്തറ കുടുംബാംഗമാണ് സാബു. ഭാര്യ തിരുവല്ല സ്വദേശി സൂസന്‍ സാബു.

More »

ലിവര്‍പൂള്‍ മലയാളി മോനിസ് ഔസേഫ് അന്തരിച്ചു
തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. മൂന്നു ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ മരണ വാര്‍ത്തയാണ് മലയാളികളെ തേടിയെത്തിയത്. വൂസ്റ്ററിലെ സതീഷിനും മാഞ്ചസ്റ്ററിലെ ജോര്‍ജ്ജ് പോളിനും പിന്നാലെ ലിവര്‍പൂളില്‍ മോനിസ് ഔസേഫ്(60) ആണ് അന്തരിച്ചത്. ലിവര്‍പൂളില്‍ ആദ്യ കുടിയേറ്റത്തില്‍ എത്തിച്ചേര്‍ന്ന മോനിസ് ഔസേഫ് വെള്ളിയാഴ്ച രാവിലെ ആണ് മരണത്തിനു കീഴടങ്ങിയത്. കുറച്ചു

More »

മക്കളൊടൊത്ത് യുകെയില്‍ താമസിക്കാനെത്തിയ മാതാവ് വിടവാങ്ങി
യുകെ മലയാളികളെ തേടി വീണ്ടും മരണ വാര്‍ത്ത. മക്കളോടൊത്ത് യുകെയില്‍ താമസത്തിനായി എത്തിയ മാതാവിന്റെ അപ്രതീക്ഷിത വിയോഗമാണ് പുറത്തുവന്നത്. ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ നിര പ്രവര്‍ത്തകന്‍ ആയ ബിനോ ഫിലിപ്പിന്റെ മാതാവ് വത്സമ്മ ഫിലിപ്പ്(78) ആണ് മരിച്ചത്. ശ്വാസ കോശ സംബന്ധമായ അസുഖത്താല്‍ ദീര്‍ഘകാലമായി ചികത്സയില്‍ ആയിരുന്നു വത്സമ്മ. ആശുപത്രിയിലും

More »

ജീനയുടെ പൊതുദര്‍ശനം 27ന്; നാട്ടില്‍നിന്നെത്തി വിടപറഞ്ഞ എല്‍സിയ്ക്ക് 28ന് യാത്രാമൊഴി
ബെഡ്ഫോര്‍ഡില്‍ മരണത്തിനു കീഴടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈമാസം 27ന്. 27ന് രാവിലെ 10.30 മുതല്‍ ബെഡ്‌ഫോര്‍ഡിലെ ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചിലാണ് പൊതുദര്‍ശന ചടങ്ങുകളും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കുക. ശേഷം 12 മണിയോടെ വൂട്ടന്‍ സെമിട്രിയില്‍ സംസ്‌കാരവും നടക്കും. ചാക്കോ മാത്യു (ജെയിംസ്) - എല്‍സി മാത്യു ദമ്പതികളുടെ ഇളയ മകള്‍ ജീന മാത്യു

More »

പാസ്റ്റര്‍ ടി.എം ഇട്ടി ഹൃദയാഘാതം മൂലം യുകെയില്‍ അന്തരിച്ചു
പാസ്റ്റര്‍ ടി.എം ഇട്ടി ഹൃദയാഘാതം മൂലം യുകെയില്‍ വച്ച് അന്തരിച്ചു. ന്യു ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ചെങ്ങന്നൂര്‍ സെന്ററിലെ കുറ്റൂര്‍ സൗത്ത് സഭാ ശുശ്രൂഷകനായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

More »

നാട്ടില്‍ നിന്നെത്തിയ മാതാവ് കുഴഞ്ഞു വീണു മരിച്ചു
യുകെമലയാളികളെ ദുഃഖത്തിലാഴ്ത്തി, നാട്ടില്‍ നിന്നെത്തിയ മാതാവ് കവന്‍ട്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. കവന്‍ട്രി മലയാളിയായ എല്‍വിന്റെ അമ്മ എല്‍സി (68) യാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് മകനും കുടുംബത്തിനും ഒപ്പം കഴിയാനായി എല്‍സി യുകെയില്‍ എത്തിയത്. ഉച്ചകഴിഞ്ഞു പള്ളിയില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വീട്ടില്‍ കുഴഞ്ഞു വീഴുക ആയിരുന്നു

More »

അലീനയുടെ സംസ്‌കാരം വ്യാഴാഴ്ച; ആദരാഞ്ജലികളുമായി മലയാളി സമൂഹം
ഹൃദ്രോഗത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ നോര്‍ത്ത് വെയില്‍സിലെ മലയാളി പെണ്‍കുട്ടി അലീന(15)യ്ക്ക് ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം. വ്യാഴാഴ്ചയാണ് അലീനയുടെ സംസ്‌കാരം നടക്കുക. ഉച്ചയ്ക്ക് 12.30ഓടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ഔര്‍ ലേഡി ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ബാങ്കോറില്‍ മൃതദേഹം എത്തിക്കുക. ശേഷം ഒരു മണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്

More »

അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു
കോട്ടയം : അയര്‍കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള (48) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളിക്കാന്‍ പോയ ശേഷം വീട്ടിലെത്തിയ മകന്‍ ദേവനന്ദാണ് സംഭവം ആദ്യം കണ്ടത്. കതക് തുറക്കാതിരുന്നതിനെ തുടര്‍ന്നു പിന്നിലെത്തി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions