സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ വിടവാങ്ങി
ദുബായ് : പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും
More »
കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം : സി.പി.എമ്മിന്റെ ജനകീയമുഖമായിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍(68) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.10 ഓടെയായിരുന്നു അന്ത്യം. വിദഗ്ദ്ധചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത്
More »
പെണ്ണമ്മ അഗസ്റ്റിന്‍ നിര്യാതയായി
യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയില്‍സില്‍ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിന്റെ മാതാവ് ചിറ്റാരിക്കല്‍ പരേതനായ അഗസ്റ്റിന്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിന്‍ (80) നാട്ടില്‍ നിര്യാതയായി. അസുഖബാധിതയായതിനെ തുടര്‍ന്ന് കുറച്ച് നാളായി ബെന്നി അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടില്‍ തങ്ങുകയായിരുന്നു. പരേത പെങ്ങമാടിക്കുന്നേല്‍ കുടുംബാംമാണ്.
മക്കള്‍- ബെന്നി
More »
à´•à´¿à´Ÿà´ªàµà´ªàµà´°àµ‹à´—ിയായ സഹോദരനെ മൃഗഡോകàµà´Ÿà´°àµâ€ à´•àµà´¤àµà´¤à´¿à´•àµà´•ൊനàµà´¨àµ
വര്‍ക്കലയില്‍ കിടപ്പുരോഗിയെ മദ്യലഹരിയില്‍ എത്തിയ മൃഗഡോക്ടറായ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (41) ആണ് മരിച്ചത്. വീട്ടിലെ ഔട്ട്ഹൗസില്‍ തമിഴ്‌നാട് സ്വദേശിയായ സഹായിക്കൊപ്പം താമസിച്ചിരുന്ന സന്ദീപിനെ സഹോദരന്‍ സന്തോഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്.
മദ്യലഹരിയില്‍ എത്തിയ സന്തോഷ്, സന്ദീപിന്റെ ഭക്ഷണവും വെള്ളവും നല്‍കാന്‍ ഘടിപ്പിച്ചിരുന്ന ട്യുബുകള്‍ വലിച്ചുപറിച്ചു. തുടര്‍ന്ന് നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സന്ദീപ് തത്ക്ഷണം മരിച്ചു. അക്രമം തടയാന്‍ സഹായിശ്രമിച്ചെങ്കിലും നടന്നില്ല. സഹായി തന്നെയാണ് കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത്.
പാങ്ങോട് സൈനിക ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സന്ദീപ് നാല് വര്‍ഷമായി കിടപ്പിലാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലാണ് കഴിഞ്ഞിരുന്നത്. ഇടുക്കിയില്‍
More »
വിഗാനിലെ മലയാളി നഴàµà´¸àµ സിനിയàµà´•àµà´•ൠയാതàµà´°à´¾à´®àµŠà´´à´¿à´¯àµ‡à´•à´¿ നാടàµà´Ÿàµà´•ാരàµâ€
യുകെയിലെ വിഗാനില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ മലയാളി നഴ്‌സ് സിനി ജോബിയ്ക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം. തൊടുപുഴ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. സിനിയുടെ ഭര്‍ത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ വീട്ടില്‍ നടന്ന പൊതു ദര്‍ശനത്തിലും മൃതസംസ്‌കാര ശുശ്രൂഷയിലും നൂറു കണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ മകനെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ചെങ്കല്‍പൂര്‍ രൂപത ബിഷപ്പായ മാര്‍ ജോസഫ് കൊല്ലപറമ്പില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ യുകെയില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു.
വിഗാന്‍ മലയാളികളെ ഞെട്ടിച്ചു ആഗസ്റ്റ് 12ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മാഞ്ചസ്റ്റര്‍
More »