നാടàµà´Ÿà´¿à´²àµ†à´¤àµà´¤à´¿à´¯ à´¯àµà´•െ മലയാളി à´¯àµà´µà´¤à´¿ ഹൃദയസàµà´¤à´‚à´à´¨à´‚ മൂലം മരിചàµà´šàµ
യുകെ മലയാളികളെ ഞെട്ടിച്ചു തുടരെ മരണവാര്ത്തകള്. ഏറ്റവും ഒടുവില് നാട്ടിലെത്തിയ യുകെ മലയാളിയുവതിയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലണ്ടനിലെ ഡെഗാനമില് താമസിക്കുന്ന കരവാളൂര്, പാറവിള, ചെറുപുഷ്പം വീട്ടില് (വേളാങ്കണ്ണി) ജൂലി ജോണ് (45 ) ആണ് വിടവാങ്ങിയത് . സംസ്കാരം പിന്നീട്.
യു.കെയില് കുടുംബമായി കഴിഞ്ഞിരുന്ന ജൂലി അടുത്തിടെയാണ് നാട്ടില് എത്തിയത്. അഞ്ചല് സ്വദേശി പ്രകാശ് ഉമ്മനാണ് ഭര്ത്താവ്. ഏഞ്ചല് പ്രകാശ്, ലിയോണ പ്രകാശ് എന്നിവര് മക്കളാണ്. ലണ്ടന് സെന്റ് തോമസ് ഹോസ്പിറ്റലില് നഴ്സ് ആയി ജോലി ചെയ്യുകയാണ് പ്രകാശും ഭാര്യ ജൂലിയും.
ഹൃദയസ്തംഭനത്തെ തുടര്ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരന് ജയഘോഷ് കഴിഞ്ഞ വര്ഷം ഇതേ സമയത്തു സൗദി അറേബ്യയില് ഉണ്ടായ വാഹനാപകടത്തില് അന്തരിച്ചിരുന്നു. ഒരു വര്ഷത്തിനിടെ രണ്ടാമത്തെ
More »
പതàµà´¤à´¨à´‚തിടàµà´Ÿà´¯à´¿à´²àµâ€ പൊലീസàµà´•ാരനàµâ€ ആതàµà´®à´¹à´¤àµà´¯ ചെയàµà´¤ നിലയിലàµâ€
പത്തനംതിട്ടയില് പൊലീസുകാരന് ആത്മഹത്യ ചെയ്തു. പത്തനംതിട്ട പെരുമ്പട്ടി സ്റ്റേഷനിലെ സിപിഒ അനീഷിനെയാണ് തൂങ്ങി മരിച്ചനിലയില് കണ്ടെത്തിയത്. ചെങ്ങന്നൂര് പ്ലാവിന്കൂട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
അനീഷിന് ജോലി സംബന്ധമായ സമ്മര്ദ്ദം ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം അനീഷ് അമ്മയോട് പറഞ്ഞിരുന്നെന്നാണ് വിവരം. വീടിന്റെ മുകളിലെ നിലയിലേക്ക് കയറി പോയ അനീഷിനെ കുറേ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്ന്ന് അമ്മ അന്വേഷിച്ച് മുറിയിലേക്ക് എത്തിയപ്പോള് അനീഷിനെ തൂങ്ങിയ നിലയില് കണ്ടെത്തുകയായിരുന്നു.
അമ്മയുടെ കരച്ചില് കേട്ട് അയല്വാസികള് ഓടിയെത്തി അനീഷിനെ കെട്ടഴിച്ച് താഴെയിറക്കി ഉടന് തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
More »